Chandrabose's Son Against Pinarayi Government

2017-06-05 3

A people's collective is being formed to secure parole for Industrailist Mohammed Nisham, who was sentenced to life imprisonment for the murder of Chandrabosem, a security guard of Sobha city, Thrissur.

പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം. നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തിയതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു. നിസാമിന് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അമല്‍.