England vs Bangladesh ICC Champions Trophy 2017

2017-06-01 29

England and Bangladesh faced each other in the pre-quarters of the 2015 World Cup in Australia. Bangladesh stunned the three-time finalists in match and sent them packing. Since then, it has been a stunning rise in the ranks for both teams. Bangladesh continued to cause upsets in international cricket.
ആതിഥേയരായ ഇംഗ്ലണ്ടിന് കുഞ്ഞന്മാരായ ബംഗ്ലാദേശാണ് എതിരാളികൾ. ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന എട്ട് ടീമുകളിൽ താരതമ്യേന ദുർബലരാണ് ആദ്യത്തെ എതിരാളികൾ എന്നത് ഇംഗ്ലണ്ടിന് ആശ്വാസമാകുന്ന കാര്യമാണ്. എ ഗ്രൂപ്പിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകൾ കൂടി ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ഒപ്പം മാറ്റുരക്കുന്നുണ്ട്.