ICC Champions Trophy: Virender Sehwag Tweet

2017-06-01 1

Former India opener Virender Sehwag loved taking the Pakistan bowlers to the cleaners and even though he has retired, he can’t wait for Virat Kohli and boys to hand the arch-rivals a resounding defeat when they clash on June 4 in the Champions Trophy.
ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല ചങ്കിടിപ്പ്. മുന്‍ താരങ്ങള്‍ക്കുമുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലെ സമ്മര്‍ദ്ദം അത്രയേറെ അനുഭവിച്ച ഇവര്‍ക്ക് ഇപ്പോഴും അതിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ല. സ്‌ഫോടനാത്മക ബാറ്റിങ്ങിന് പുതിയ മാനങ്ങള്‍ നല്‍കിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് ഇത് വ്യക്തമാക്കുന്നു.