Paris Jackson Defends Her Photos

2017-05-15 4

Paris jackson has defended her decision to share some photos on Instagram. The 19 year old daughter of Michael Jackson recently posted a photo on her Instagram story, censored by two ladybird emojis. After recieving criticism from some social media users, she has written a long statement on the subject.

തന്റെ ടോപ്‌ലെസ് ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മകളും മോഡലുമായ പാരിസ് ജാക്‌സണ്‍. നഗ്നത സൗന്ദര്യമാണെന്നും വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും പാരിസ് പറയുന്നു. പരിഹാസങ്ങളെ ഭയക്കുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ നല്ല രീതിയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാലും താന്‍ നഗ്നതയെ ആഘോഷിക്കുമെന്നും ഭയമില്ലെന്നും പാരിസ് പറയുന്നു.