50 Dalits Convert to Islam; blame UP Govt’s ‘ignorance’

2017-05-15 4

50 Dalits from Moradabad, Uttar Pradesh have decided to adopt Islam as their religion. These people allege that Dalits are being “ignored” and “tortured” under Yogi Government rule.

സവര്‍ണവിഭാഗങ്ങളുടെ പീഢനത്തില്‍ സഹികെട്ട് ഇസ്ലാം മതം സ്വീകരിക്കുന്നതായി ദളിതര്‍. മൊറാദാബാദിലെ അമ്പതോളം ദളിതരാണ് ഇസ്ലാം മതത്തില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
മതം മാറുന്നതിന്റെ സൂചനയായി ദളിതര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും പുഴയിലൊഴുക്കി. മുടി വെട്ടാന്‍ പോലും സവര്‍ണര്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് ദളിതര്‍ പറഞ്ഞു.