ജിഷ്ണുവിന്‍റെ കുടുംബത്തോട് മുഖ്യമന്ത്രിക്ക് ചിലത് ചോദിക്കാനുണ്ട്

2017-04-11 0

The government is doing everything to ensure justice for Jishnu Pranoy, CM Pinarayi Vijayan said on a press meet.

ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ നിരാഹാര സമരം എന്ത് നേടാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സമരത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. സര്‍ക്കാര്‍ എല്ലാം ചെയ്തിരുന്നു. പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടെടുക്കാനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഒരു സര്‍ക്കാരിനും ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദമാക്കി.