മാതൃഭൂമിയിലെ വേണുവിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി നടന്‍ ദിലീപ്

2017-04-11 3

Actor Dileep uses harsh words against famous journalist Venu Balakrishnan. He says that Venu was intentionaly used his name several names.

മാതൃഭൂമി ന്യൂസിലെ വേണുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നടന്‍ ദിലീപ്. വേണു മനപ്പൂര്‍വ്വം തന്നെ കരിവാരി തേക്കാന്‍ ശ്രമിച്ചുവെന്നാണ് ദിലീപിന്‍റെ വിമര്‍ശം. വേണുവിനെ വ്യക്തിപരമായും ദിലീപ് അധിക്ഷേപിച്ചു.