K J Yesudas new semi classical super hit Malayalam song Ravil sneha tharakam രാവിൽ സ്നേഹ താരകം

2017-02-12 1

രാവിൽ സ്നേഹ താരകം പരിതിൽ വന്നുദിച്ചപ്പോൾ,
രാവു പാർത്ത പാവങ്ങൾ നേടി ആദ്യ ദർശനം...
ഫാ. ജോൺ പിച്ചാപ്പിള്ളി ചിട്ടപ്പെടുത്തിയ വരികൾക്ക്, ശ്യാം ഈണം പകർന്ന്, ഗാന ഗന്ധർവൻ യേശുദാസ് പാടിയ ഒരു സെമിക്ലാസിക്കൽ ക്രിസ്തിയ ഗീതം... By Chry_Martin ( Martin Varghese​ - Ireland)