പി എസ് സി പരീക്ഷകളിലെ ബഹു" /> പി എസ് സി പരീക്ഷകളിലെ ബഹു"/>

IMPORTANT GK NOTES ON "KASARGOD" FOR KERALA PSC EXAMS.

2017-02-11 29

നമസ്കാരം,
പി എസ് സി പരീക്ഷകളിലെ ബഹുഭൂരിപക്ഷം ചോദ്യങ്ങളും വരുന്ന പാഠഭാഗമാണ് കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, ചരിത്രം,ജില്ലകൾ തുടങ്ങിയവ.റാങ്ക് മേക്കിങ് ചോദ്യങ്ങൾ പോലും പലപ്പോഴും ഈ ഭാഗത്തു നിന്നും ചോദിച്ചു കണ്ടിട്ടുണ്ട്. ഗുരുകുല ഭാരതത്തിന്റെ ക്ലാസ്സുകളിൽ പരമാവധി എല്ലാ എല്ലാ വിവരങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നു. ദിവസേന ഓരോ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.നിങ്ങൾക്കു വേണ്ട പാഠ ഭാഗങ്ങൾ നിർദേശിച്ചാൽ സാധ്യമായവ എങ്കിൽ അവയ്ക്കു പ്രത്യേക മുൻഗണന നൽകുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഞങ്ങൾ ഉയർന്ന വില കല്പിക്കുന്നു.പരമാവധി കൃത്യതയാർന്ന വിവരങ്ങൾ ആണു ഞങ്ങൾ നൽകുന്നത് എങ്കിലും തെറ്റുകൾ സംഭിവിച്ചാൽ മനുഷ്യ സഹജമായി കണ്ടു ക്ഷമിക്കുക. നന്ദി