Nee Ente Koodeyenkil...
നീയെന്റെ കൂടെയെങ്കിൽ ഭയമില്ല ഒരുനാളും,
നീയെന്റെ ചാരെയെങ്കിൽ പതറില്ല ഒരു നാളും...
ഫാ.മാത്യു പാലാട്ടി cmi-യുടെ വരികൾക്ക് ജോജി ജോൺസ് സംഗീതം നൽകി ബിജു നാരായണൻ ആലപിച്ച ഈ മനോഹരമായ ഒരു ക്രിസ്തിയ ഗാനം... Lyrics: Fr. Mathew Palatty CMI, Singer: Biju Narayanan, Music: Joji Johns, Album: Heavenly Father.
By Chry_Martin (Martin Varghese - Ireland)