ജീവിത സായാന തീരത്തിരുന്നു ഞാൻ വെറുതെ പിറകോട്ടു നോക്കി, ഞാൻ വെറുതെ പിറകോട്ടു നോക്കി...
പീറ്റർ കെ ജോസഫ്‌ന്റെ വരികൾക്ക്, പീറ്റർ ചേരാനല്ലൂർ ഈണം പകർന്ന്, ബിജു നാരായണൻ ആലപിച്ച മനോഹര ഗാനം....Lyrics & Direction:- Peter K Joseph, Music:- Peter Cheranalloor, Singers:- Biju Narayanan / Madhu Balakrishnan, Camera:- Jose Aleppey, Editor:- Ratheesh Chennamkary, Associate Director:- Roby John, Casting:- Sanju Pillai. (Goodness TV Best Album Award Winner."Siby Malayil" as jury chairman).