Reunited After 65 Years, Korean Families Let Tears Speak for Themselves

2015-10-21 84

1950ലെ കൊറിയന്‍ യുദ്ധം അകറ്റിയ കുടുംബങ്ങള്‍ ഉത്തര കൊറിയയിലെ കുങ്കാങ് കൊടുമുടിയില്‍ ഒത്തുചേര്‍ന്നു. 400ഓളം പേരാണ് കനത്ത സുരക്ഷയുള്ള കൊറിയന്‍ അതിര്‍ത്തി താണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞ തങ്ങളുടെ ബന്ധുക്കളെ കാണാനെത്തിയത്.