ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് പരിസമാപ്തി. ഹജ്ജിന്റെ പുണ്യം നേടിയ സംതൃപ്തിയില്‍ ഹാജിമാര്‍ മുത്‍ലീഫയിലേക്ക് നീങ്ങി തുടങ്ങി.