State Awards: Nazriya, Nivin, Sudev bag top honours

2015-08-10 234

2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു.1983,ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിവിന്‍ പോളിക്ക് പുരസ്കാരം നേടിക്കൊടുത്തത്.